സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രചരണത്തിനായി ചിലവഴിച്ച തുകയുടെ യഥാര്‍ത്ഥ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
എംജിആറിന്റെ മണ്ഡലമായ ചെന്നൈയിലെ അലന്ദൂരില്‍ നിന്ന് കമല്‍ ഹാസന്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
കമല്‍ ഹാസന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് നടനും മക്കള്‍ നീതി മയ്യം സഖ്യകക്ഷി നേതാവ് ശരത് കുമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
Original reporting. Fearless journalism. Delivered to you.